¡Sorpréndeme!

പൊലീസ് ജീപ്പിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ കുഞ്ഞുമായി യാത്രചെയ്ത സംഭവത്തിൽ DySP അറസ്‌റ്റിൽ

2025-02-10 0 Dailymotion

ആലപ്പുഴയിൽ പൊലീസ് ജീപ്പിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ കുഞ്ഞുമായി യാത്രചെയ്ത സംഭവത്തിൽ DySP അറസ്‌റ്റിൽ, സംസ്ഥാന ക്രൈം റെക്കോർഡ് ബ്യുറോ DySP വി അനിൽകുമാർ ആണ് അരൂർ പൊലീസിന്റെ പിടിയിൽ ആയത്