തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു
2025-02-10 0 Dailymotion
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു, മരപ്പാലം സ്വദേശി സീനത്തിനെയാണ് മകൻ മുഹമ്മദ് കൊലപ്പെടുത്താൻ ശ്രമിച്ചത്