ഗവർണർ രാജേന്ദ്ര ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി
2025-02-10 0 Dailymotion
ഗവർണർ രാജേന്ദ്ര ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി, നിയമ മന്ത്രി പി.രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു എന്നിവരാണ് ചർച്ച നടത്തിയത്,വി.സി നിയമനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി