തിരുവനന്തപുരം നെടുമങ്ങാട് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു
2025-02-10 0 Dailymotion
തിരുവനന്തപുരം നെടുമങ്ങാട് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു, കാറിൽ ഉണ്ടായിരുന്ന അഞ്ച് പേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്, കാർ പൂർണ്ണമായും തകർന്നു..