¡Sorpréndeme!

തിരുവനന്തപുരം നെടുമങ്ങാട് ബേക്കറിയിൽ നിന്ന് വാങ്ങിയ ജ്യൂസിൽ ചത്ത പല്ലിയെ കണ്ടെന്ന് പരാതി

2025-02-10 0 Dailymotion

തിരുവനന്തപുരം നെടുമങ്ങാട് ബേക്കറിയിൽ നിന്ന് വാങ്ങിയ ജ്യൂസിൽ ചത്ത പല്ലിയെ കണ്ടെന്ന് പരാതി,
പാലോട് സ്വദേശി രുഗ്മ അരുവിക്കര ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകി