¡Sorpréndeme!

ദേശീയ ഗെയിംസ് വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന് വെള്ളിയും വെങ്കലവും

2025-02-10 2 Dailymotion

ദേശീയ ഗെയിംസ് വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന് വെള്ളിയും വെങ്കലവും, എന്‍.വി ഷീന വെള്ളി മെഡൽ നേടിയപ്പോൾ, സാന്ദ്ര ബാബുവിന് വെങ്കല മെഡൽ ലഭിച്ചു