¡Sorpréndeme!

കോഴിക്കോട് വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ

2025-02-10 2 Dailymotion

കോഴിക്കോട് വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച നാല് യുവാക്കൾ അറസ്റ്റിൽ, വളയം സ്വദേശികളായ ബിനു , റീനു , ജിഷ്ണു , അശ്വിൻ എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്