കോൺഗ്രസിൽ പുനഃസംഘടന ആവശ്യപ്പെട്ട് പ്രവർത്തക സമിതി അംഗം താരിഖ് അൻവർ
2025-02-10 1 Dailymotion
കോൺഗ്രസിൽ പുനഃസംഘടന ആവശ്യപ്പെട്ട് പ്രവർത്തക സമിതി അംഗം താരിഖ് അൻവർ, പാർട്ടിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമെന്ന് താരിഖ് അൻവർ എക്‌സിൽ കുറിച്ചു