¡Sorpréndeme!

കയർ വകുപ്പിലെ മാനസിക പീഡനം; പരാതിക്കാരി മരിച്ചു

2025-02-10 0 Dailymotion

കയർ വകുപ്പിലെ മാനസിക പീഡനത്തിനെതിരെ പരാതി നൽകിയ ജീവനക്കാരി മരിച്ചു, എറണാകുളം വെണ്ണല സ്വദേശി ജോളി മധുവാണ് മരിച്ചത്,തലയിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം