വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു
2025-02-10 2 Dailymotion
വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു, വിദേശത്ത് നിന്നെത്തിയ പുറമേരി സ്വദേശി ഷെജിലിനെ കോയന്പത്തൂർ വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെ പിടികൂടിയിരുന്നു