'എന്ത് പ്രഹസനമാണ് സജീ..'; ഒരു കോടി മുടക്കി പണിത കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ പുതിയ പവലിയൻ പ്രഹസനമെന്ന് പ്രതിപക്ഷം