കരുവന്നൂർ ബാങ്ക് കേസിന് ശേഷവും തൃശൂരിൽ പാർട്ടി പാഠം പഠിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം