വിശ്വകല സാംസ്‌കാരിക വേദി പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
2025-02-09 0 Dailymotion
ബഹ്റൈനിൽ വിശ്വകല സാംസ്‌കാരിക വേദി പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അശോക് ശ്രീശൈലം പ്രസിഡന്‍റായും അനിൽകുമാർ കെ.ബി ജനറൽ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു