ദമ്മാം കെപ് വ എഫ്.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, അജ്മൽ കോളക്കോടനെ പ്രസിഡന്‍റായും, സമീർ തെരട്ടമ്മലിനെ ജനറല്‍ സെക്രട്ടറിയായും, ഫെബിൻ വി.പിയെ ട്രഷറായും, അനസ് വലമ്പൂരിനെ ടീം-മാനേജരായും തെരഞ്ഞെടുത്തു