¡Sorpréndeme!

ഒമാനിൽ 'ദം ദം ബിരിയാണി' ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

2025-02-09 1 Dailymotion

ഒമാനിലെ മികച്ച ബിരിയാണി പാചക വിദഗ്ധരെ കണ്ടെത്താനായി ഗൾഫ്​ മാധ്യമം- 'മീ ഫ്രണ്ട്' സംഘടിപ്പിക്കുന്ന 'ദം ദം ബിരിയാണി' ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു, മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ പോരാട്ടം ഫെബ്രുവരി 21ന് മസ്കത്ത് ബൗശർ സ്റ്റേഡിയത്തിൽ നടക്കും