ഫുജൈറ ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബിന്റെ 2025 - 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
2025-02-09 0 Dailymotion
ഫുജൈറ ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബിന്റെ 2025 - 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ അധികാരമേറ്റു, ഡോ. പുത്തൂർ റഹ്മാൻ പ്രസിഡന്റും സഞ്ജീവ് മേനോൻ ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് അധികാരമേറ്റത്