¡Sorpréndeme!

ബഹ്റൈനിൽ വിമൻസ് ഫോറം വനിതകൾക്കായി 'ഫൺ ഡേ' സംഘടിപ്പിച്ചു

2025-02-09 0 Dailymotion

ബഹ്റൈനിൽ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് -ഐസിആർഎഫ്- വിമൻസ് ഫോറം വനിതകൾക്കായി 'ഫൺ ഡേ' സംഘടിപ്പിച്ചു, ആൻഡലൂസ് ഗാർഡനിൽ നടന്ന പരിപാടിയിൽ 40 പേർ പങ്കെടുത്തു