OICC ദമ്മാം മലപ്പുറം സംഘടിപ്പിച്ച സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ സമാപിച്ചു
2025-02-09 2 Dailymotion
ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ സമാപിച്ചു, പതിനാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനല്‍ മത്സരത്തില്‍ യൂണിഫൈഡ് ബ്ലൂസ് ജേതാക്കളായി