ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നാണ് അയൺമാൻ, മസ്കറ്റിൽ നടന്ന അയൺമാൻ മത്സരത്തിൽ നേട്ടം കൊയ്തിരിക്കുകയാണ് എറണാകുളം സ്വദേശികളായ അച്ഛനും മകനും