എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് പുനസ്ഥാപിക്കാൻ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
2025-02-09 0 Dailymotion
എയർ ഇന്ത്യ എക്സ്പ്രസ്സ് സലാലയിൽ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഉണ്ടായിരുന്ന സർവീസ് പുനസ്ഥാപിക്കാൻ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ സലാലയിലെ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു