കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷത്തിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു
2025-02-09 0 Dailymotion
കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷത്തിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി, ദേശീയ ദിനാഘോഷത്തിന്‍റെ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഉന്നത മേധാവികളുടെ യോഗം ചേര്‍ന്നത്