ലെനോവയുമായി സഹകരിച്ച് സൗദിയില്‍ പുതിയ ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി വരുന്നു
2025-02-09 1 Dailymotion
ഇലക്ട്രോണിക് ഭീമനായ ലെനോവയുമായി സഹകരിച്ച് സൗദിയില്‍ പുതിയ ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നു. സൗദി നൂതന സാങ്കേതിക ഉല്‍പാദന കേന്ദ്രങ്ങങ്ങളിലൊന്നായ അലാറ്റാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്