2024ൽ ദുബൈയിലെ അമ്പതിലേറെ സ്ഥലങ്ങളിൽ ട്രാഫിക് അപ്ഗ്രേഡ് ചെയ്തതായി അതോറിറ്റി
2025-02-09 0 Dailymotion
2024ൽ ദുബൈയിലെ അമ്പതിലേറെ സ്ഥലങ്ങളിൽ ട്രാഫിക് അപ്ഗ്രേഡ് ചെയ്തതായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. റോഡ് ശൃംഖല വർധിച്ചതോടെ ഇവിടങ്ങളിലെ യാത്രാസമയം പത്തിൽ നിന്ന് നാലു മിനിറ്റായി കുറഞ്ഞതായും അതോറിറ്റി വ്യക്തമാക്കി.