മംഗഫിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിലെ നിയമലംഘനങ്ങൾ നീക്കം ചെയ്തതായി കുവൈത്ത്
2025-02-09 1 Dailymotion
മംഗഫിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിലെ നിയമലംഘനങ്ങൾ നീക്കം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി,. മുനിസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അൽ ദാഗറിന്റെ ചോദ്യത്തിന് മറുപടിയായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്