¡Sorpréndeme!

ഫലസ്തീൻ സൗദി അറേബ്യയിൽ സ്ഥാപിക്കണമെന്ന ഇസ്രായേൽ പ്രസ്താവനയെ ശക്തമായി അപലപിച്ച് ബഹ്റൈൻ

2025-02-09 0 Dailymotion

ഫലസ്തീൻ രാഷ്ട്രം സൗദി അറേബ്യയിൽ സ്ഥാപിക്കണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പ്രസ്താവനയെ ബഹ്റൈൻ ശക്തമായി അപലപിച്ചു . ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും അന്താരാഷ്ട്ര നയങ്ങളുടെയും ലംഘനമാണിതെന്ന് ബഹ്റൈൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു