'ആനന്ദകുമാറിനും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പണം നൽകി'
2025-02-09 0 Dailymotion
ആനന്ദകുമാറിനും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പണം നൽകി'; ഓഫർ തട്ടിപ്പിൽ മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തലുമായി അനന്തുകൃഷ്ണൻ, ലാലി വിൻസെന്റിന് തട്ടിപ്പിൽ പങ്കില്ലെന്നും പ്രതികരണം