¡Sorpréndeme!

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 31 മാവോയിസ്റ്റുകളെ വധിച്ചു

2025-02-09 1 Dailymotion

ഛത്തീസ്ഗഢിൽ 31 മാവോയിസ്റ്റുകളെ വധിച്ചതായി സൈന്യം, ബിജാപ്പൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്, ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർകൊല്ലപ്പെട്ടിരുന്നു | Chhattisgarh Encounter