¡Sorpréndeme!

'BJP ഒന്ന് പുറകോട്ട് പോയപ്പോൾ ആഘോഷിച്ചവരാണ് കോൺഗ്രസും AAPയും, അവർക്കുള്ള മറുപടിയാണ് ഈ വിജയം'

2025-02-08 3 Dailymotion

'ബിജെപി ഒന്ന് പുറകോട്ട് പോയപ്പോൾ ആഘോഷിച്ചവരാണ് കോൺഗ്രസും ആംആദ്മിയും, അവർക്കുള്ള മറുപടിയാണ് ഡൽഹിയിലെ ഞങ്ങളുടെ വിജയം, ഈ ആത്മവിശ്വാസത്തോടെ ഞങ്ങൾ ബിഹാറിലേക്ക് പോകും, ഇത് കേരളത്തിനുള്ള സൂചനകൂടിയാണ്‌' | Delhi Assembly Election Result | Aam Aadmi Party | BJP | Congress