¡Sorpréndeme!

'ജനം വിധിയെഴുതി കെജ്രിവാൾ തോറ്റു പാർട്ടിയും തോറ്റു, ഇനിയെന്താണ് അദ്ദേഹത്തിന്‍റെ പ്ലാന്‍'

2025-02-08 0 Dailymotion

'മദ്യനയ അഴിമതിക്കേസിൽ ജയിലിനു പുറത്തിറങ്ങിയ കെജ്രിവാൾ പറഞ്ഞത് ഞാൻ ജനത്തിനു മുന്നിലേക്ക് പോകുകയാണെന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ്, എന്നാൽ ജനം വിധിയെഴുതി അദ്ദേഹം തോറ്റു പാർട്ടിയും തോറ്റു...ഇനിയെന്താണ് അദ്ദേഹത്തിന്‍റെ പ്ലാന്‍' | Delhi Assembly Election Result | Aam Aadmi Party | BJP | Congress