¡Sorpréndeme!

'റിപ്പബ്ലിക് ഡേ പൗരാവകാശങ്ങളുടെ ഓർമ്മ ദിനം' ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

2025-02-07 0 Dailymotion

പ്രവാസി വെൽഫെയർ സൗദി അൽഖോബാർ റീജിയണൽ കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'റിപ്പബ്ലിക് ഡേ പൗരാവകാശങ്ങളുടെ ഓർമ്മ ദിനം' എന്ന വിഷയത്തില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു