¡Sorpréndeme!

മാധ്യമ പ്രവർത്തക ഫജ്ർ അൽ-സയീദിനെതിരായ കേസ് വിധി പറയുന്നത് മാറ്റി

2025-02-07 0 Dailymotion

കുവൈത്തിലെ മാധ്യമ പ്രവർത്തക ഫജ്ർ അൽ-സയീദിനെതിരായ കേസ് വിധി പറയുന്നത് ഫെബ്രുവരി 13 ലേക്ക് മാറ്റി