¡Sorpréndeme!

AAP എംഎൽഎമാർക്ക് BJP 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണത്തിന് ശിപാർശ

2025-02-07 1 Dailymotion

ആം ആദ്മി പാർട്ടി എംഎൽഎമാർക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിൽ ഡൽഹി ലഫ്റ്റണന്റ് ഗവർണർ അന്വേഷണത്തിന് ശിപാർശ ചെയ്തു