¡Sorpréndeme!

മൂന്ന് വയസുകാരിയുടെ കൈക്ക് പരിക്കേറ്റ സംഭവം;അങ്കണവാടി ടീച്ചർക്കെതിരെ കേസ് എടുത്തു

2025-02-06 0 Dailymotion

താമരശ്ശേരിയിൽ അങ്കണവാടി ടീച്ചർ കൈപിടിച്ചു വലിച്ചപ്പോൾ മൂന്ന് വയസുകാരിക്ക് പരിക്കേറ്റതിൽ പൊലീസ് കേസെടുത്തു