അനന്തുവിനെതിരെ ഇന്നും പരാതി പ്രളയം; ചതി മൂലം നാട്ടിലിറങ്ങി നടക്കാനാവാത്ത സ്ഥിതിയെന്ന് സീഡ് ഏജന്റുമാർ
2025-02-06 1 Dailymotion
ഓഫർ തട്ടിപ്പിൽ അനന്തുവിനെതിരെ ഇന്നും പരാതി പ്രളയം; കണ്ണൂർ ജില്ലയിൽ മാത്രം 2,500ലേറെ പരാതികൾ; ചതി മൂലം നാട്ടിലിറങ്ങി നടക്കാനാവാത്ത സ്ഥിതിയെന്ന് സീഡ് ഏജന്റുമാർ | CSR Fund Scam | Ananthu Krishnan