ഓഫർ തട്ടിപ്പിൽ പോലീസ് പ്രതിചേർത്ത ലാലി വിൻസൻറ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
2025-02-06 0 Dailymotion
ഓഫർ തട്ടിപ്പ് കേസിൽ പോലീസ് പ്രതിചേർത്ത മുൻ കോൺഗ്രസ് നേതാവ് ലാലി വിൻസൻറ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു, തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നും, അഭിഭാഷക എന്ന നിലയ്ക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ലാലി വിൻസെൻറ് ചൂണ്ടിക്കാട്ടുന്നു