തിരുവനന്തപുരം നെടുമങ്ങാട് കൊല്ലംകാവിലിൽഓടിക്കൊണ്ടിരുന്ന ലോറി കത്തി, കോൺഗ്രീറ്റ് മിക്സർ ലോറിയാണ് കത്തിയത്, ലോറി ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു..