¡Sorpréndeme!

പുലി രക്ഷപ്പെട്ടു; മയക്കുവെടി വയ്ക്കുന്നതിനിടെ കാസർകോട് തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു

2025-02-06 0 Dailymotion

കാസർകോട് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു, മയക്കുവെടി വയ്ക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്, പുലിക്കായി തിരച്ചിൽ തുടരുന്നു