എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിൽസിബിഐ അന്വേഷണത്തിന്റെ ആവശ്യമെന്തെന്ന് ഡിവിഷന് ബെഞ്ച്, സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെങ്കിലും ഏല്‍പ്പിക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു