¡Sorpréndeme!

ആനന്ദ് കുമാറിൽ നിന്നാണ് സ്കൂട്ടർ വിതരണ പദ്ധതിയെക്കുറിച്ച് അറിയുന്നതെന്ന് എ എൻ രാധാകൃഷ്ണൻ

2025-02-06 0 Dailymotion

സായ് ട്രസ്റ്റ് ചെയർമാൻ ആനന്ദ് കുമാറിൽ നിന്നാണ് സ്കൂട്ടർ വിതരണ പദ്ധതിയെക്കുറിച്ച് അറിയുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ, വാർത്ത വന്നതിന് പിന്നാലെയല്ല സൈൻ പണം തിരികെ നൽകിയതെന്നും എ എൻ രാധാകൃഷ്ണ പറഞ്ഞു