CSR ഫണ്ടിന്റെ പേരിലുള്ള ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
2025-02-06 0 Dailymotion
സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്....