¡Sorpréndeme!

അനന്തുകൃഷ്ണന്റെ ചതി കാരണം നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയെന്ന് വിജി ശശി

2025-02-06 0 Dailymotion

അനന്തുകൃഷ്ണന്റെ ചതി കാരണം നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയെന്ന് തൃശൂർ അന്തിക്കാട് സീഡ് ഭാരവാഹിയും മണലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വിജി ശശി, പണം പോയത് അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്കാണ് ശശി പറഞ്ഞു