ഓഫർ തട്ടിപ്പ് വിവാദത്തിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി, എ.എന്‍ രാധാകൃഷ്ണനോട് നേതൃത്വം വിശദീകരണം തേടി
2025-02-06 2 Dailymotion
ഓഫർ തട്ടിപ്പ് വിവാദത്തിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി, എ.എന്‍ രാധാകൃഷ്ണനോട് നേതൃത്വം വിശദീകരണം തേടി, നേരിട്ട് വിശദീകരിക്കാനാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദ്ദേശം