¡Sorpréndeme!

വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

2025-02-06 0 Dailymotion

വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ, ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി തോമസ് രാജനെയാണ് കൊല്ലം അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.