ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റൽ അടച്ചു
2025-02-06 2 Dailymotion
ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റൽ അടച്ചു, ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്