ഓഫര്‍ തട്ടിപ്പില്‍ BJP നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പങ്ക് എന്തെന്ന ചോദ്യം ഉയരുന്നു
2025-02-06 0 Dailymotion
ഓഫര്‍ തട്ടിപ്പില്‍ BJP നേതാവ് എ എന്‍ രാധാകൃഷ്ണന്റെ പങ്ക് എന്തെന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു, സംസ്ഥാനത്ത് ഉടനീളം അനന്തുകൃഷ്ണന്റെ പരിപാടികളിൽ ഉദ്ഘാടകനായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എ എന്‍ രാധാകൃഷ്ണനായിരുന്നു