ഓഫർ തട്ടിപ്പില്‍ തനിക്കെതിരായആരോപണങ്ങള് അടിസ്ഥാനരഹിതമെന്ന്സായ് ട്രെസ്റ്റ് ചെയർമന്‍ കെ.എന്‍ ആനന്ദ കുമാർ...അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത്കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ്