¡Sorpréndeme!

ഓഫർ തട്ടിപ്പ് കേസ് അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്ത്

2025-02-06 1 Dailymotion

ഓഫർ തട്ടിപ്പ് കേസ് അന്വേഷണത്തിന്
കേന്ദ്ര ഏജൻസികളും രംഗത്ത്, പ്രതി അനന്തു കൃഷ്ണൻ രൂപീകരിച്ച ട്രസ്റ്റിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന് ഇഡി സംശയിക്കുന്നുണ്ട്