കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധം ആരംഭിച്ചു
2025-02-06 0 Dailymotion
കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധം ആരംഭിച്ചു, മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം തുറമുഖത്ത് പ്രതിഷേധ ധർണ നടത്തി