¡Sorpréndeme!

സി. എസ്. ആർ തട്ടിപ്പിൽ പ്രദേശിക സന്നദ്ധ സംഘടന പ്രവർത്തകരും വഞ്ചിക്കപ്പെട്ടു

2025-02-06 2 Dailymotion

സി. എസ്. ആർ തട്ടിപ്പിൽ പ്രദേശിക സന്നദ്ധ സംഘടന പ്രവർത്തകരും വഞ്ചിക്കപ്പെട്ടു, സായി ട്രസ്റ്റിൻ്റെ ചെയർമാൻ കെ. എൻ അനന്ദകുമാറിനെ വിശ്വസിച്ചാണ് നാഷണൽ എൻ. ജി. ഒ കോൺഫഡറേഷനുമായി സഹകരിച്ചതെന്നും , തങ്ങളുടെ പരാതി കേൾക്കാൻ പോലും അനന്ദകുമാർ തയ്യറിയില്ലെന്നും ഏജൻ്റുമാർ മീഡിയവണിനോട് പറഞ്ഞു