കാസർകോട് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു, മയക്കുവെടി വയ്ക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്....ചാളക്കാട് മടന്തക്കോട് കവുങ്ങിൻതോട്ടത്തിന് സമീപത്തെതുരങ്കത്തിലാണ് ഇന്നലെ രാത്രി പുലി കുടുങ്ങിയത്